പ്രതീക്ഷാ ഇൻഡ്യൻ അസോസിയേഷൻ കുവൈറ്റ് ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും നടത്തി

 

KONNI VARTHA.COM : പ്രതീക്ഷഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്സാൽമിയ ബെറ്റർ ബുക്ക്സ് ഹാളിൽ പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ്റെ ലോഗോപ്രകാശനവും അതിനോടനുബന്ധിച്ച് ഇഫ്താർ സംഗമം നടത്തി. രമേശ് ചന്ദ്രൻ്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നസീർ കൊച്ചി സ്വാഗതം പറഞ്ഞു .

ബിജു സ്റ്റീഫൻ ,സുധ പ്രസാദ് അബാസിയാ കൺവീനർ സുരേഷ്, സാൽമിയാ കണ്‍വീനര്‍ വി ബിജു കുഞ്ഞുമോൻ മുബാറക് കാമ്പ്രത് ,സാമുഹൃപ്രവർത്തകൻ സമിർ, സിറജ് കടക്കൽ, നൗഷാദ് വിതുര, ജോർജ് പൈസ്, അജിത്ത് എന്നിവർ ആശംസകൾ നേര്‍ന്നു . ഇഫ്താർനെ പറ്റി മുഖ്യപ്രഭാഷണം അനീഷ് അബ്ദുൽ സലീം നടത്തുകയും ചെയ്തു ജ്യോതി പാർവതി നന്ദി രേഖപ്പെടുത്തി .

ചടങ്ങിൽകുവൈറ്റിലെനിരവധിവാട്സാപ്പ് കൂട്ടായ്മ അംഗങ്ങളും അസോസിയേഷനും അംഗങ്ങളും പങ്കെടുത്തു. ഈ പ്രോഗ്രാം കോഡിനേറ്റർ ഷൈനിഅന്റോണിയായിരുന്നു . ഈ പരിപാടി ഒരു വൻ വിജയമാക്കി തീർത്ത എല്ലാവർക്കും മനോജ് കോന്നി സ്നേഹത്തിൻറെ ഭാഷയിൽ നന്ദി അറിയിക്കുകയും ചെയ്തു.

error: Content is protected !!