Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകള്‍

 

KONNI VARTHA.COM : കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. .കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത് .  എ.കെ.ആന്റണി,  എം.വി. ശ്രേയാംസ് കുമാര്‍,  കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് കാലാവധി തീരുന്നത്. മാര്‍ച്ച് 31-നാണ് തിരഞ്ഞെടുപ്പ് നടക്കുക.

മാര്‍ച്ച് 14-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 ആണ്. 22-ന് സൂക്ഷ്മ പരിശോധന നടക്കും.

 

വോട്ടെടുപ്പ് മാര്‍ച്ച് 31-ന് നടക്കും. രാവിലെ 9 മണി മുതല്‍ നാല് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണല്‍ നടക്കും.

പഞ്ചാബിൽ 5 സീറ്റിലേയ്ക്കും, അസമിൽ രണ്ടു സീറ്റിലേയ്ക്കും , ഹിമാചൽ പ്രദേശ് , നാഗാലാ‌ൻഡ് , ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതം രാജ്യസഭാ സീറ്റുകളിലെയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

 

Biennial Elections to the Council of States to fill the seats of members retiring between 02.04.2022 to 09.04.2022-reg.

The term of office of 13 members of the Rajya Sabha elected from following 06 States is due to expire on their retirement in April, 2022 as detailed below:

 

Sl. No.

State

No. of seats

Name of Member

Date of retirement

Assam

02

Ranee Narah

02.04.2022

Ripun Bora

Himachal Pradesh

01

Anand Sharma

02.04.2022

Kerala

03

A. K. Antony

02.04.2022

 

M. V. Shreyams Kumar

Somaprasad K

Nagaland

01

K. G. Kenye

02.04.2022

Tripura

01

Smti Jharna Das (Baidya)

02.04.2022

Punjab

03

Sukhdev Singh

09.04.2022

Partap Singh Bajwa

Shwait Malik

02

Naresh Gujral

09.04.2022

Shamsher Singh Dullo

 

2. Out of the five seats to be filled from Punjab three are to be filled by holding one election and other two through another election as these seats belong to two different biennial cycles. Further, the term of office of the members to be elected to the Council of States from the State of Punjab shall be subject to the decision of the Hon’ble Supreme Court in SLP(C) No. 17123/2015 (Election Commission of India Vs Devesh Chandra Thakur & Others).

 

3.Now, the Commission has decided to conduct biennial elections to the Council of States from above mentioned States in accordance with the following programme:

 

Sl. No.

Events

Dates

Issue of Notifications

14th March, 2022 (Monday)

Last date of making nominations

21st March, 2022 (Monday)

Scrutiny of nominations

22nd March, 2022 (Tuesday)

Last date for withdrawal of candidatures

24th March, 2022 (Thursday)

Date of Poll

31st March, 2022 (Thursday)

Hours of Poll

09:00 am- 04:00 pm

Counting of Votes

31st March, 2022 (Thursday) at 05:00 pm

Date before which election shall be completed

02nd April, 2022 (Saturday)

 

4. The Commission has directed that for the purpose of marking preference(s) on the ballot paper only integrated violet colour sketch pen(s) of pre-fixed specification, provided by the Returning Officer, shall be used. No other pen shall, under any circumstances, be used in the above said elections.

5. Adequate measures for close monitoring of the election process by appointing observers shall be taken to ensure free and fair election.

6. Broad Guidelines of Covid-19 as already issued by ECI as well as the recent guidelines issued by ECI as contained in para 06 of Press Note dated 28.09.2021 available at link Schedule for Bye-elections in Parliamentary/Assembly Constituencies of various States – reg – Press Releases 2021 – Election Commission of India (eci.gov.in) to be followed, wherever applicable, during entire election process for all persons.

7. Commission has also directed the Chief Secretaries concerned to depute a senior officer from the State to ensure that the extant instructions regarding COVID-19 containment measures are complied with while making arrangements for conducting the elections.