താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

KONNIVARTHA.COM ; താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയിൽവേ ലൈനുകൾ 2022 ഫെബ്രുവരി 18 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. മുംബൈ സബർബൻ റെയിൽവേയുടെ രണ്ട് സബർബൻ ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും, തുടർന്ന് അദ്ദേഹം ചടങ്ങിനെ അഭിസംബോധനയും ചെയ്യും.

സെൻട്രൽ റെയിൽവേയുടെ പ്രധാന ജംഗ്ഷനാണ് കല്യാൺ. രാജ്യത്തിന്റെ വടക്ക് ഭാഗത്തുനിന്നും തെക്ക് ഭാഗത്തുനിന്നും വരുന്ന ഗതാഗതം കല്യാണിൽ ലയിച്ച് സി എസ്സ്  എം ടി  (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്) ലേക്ക് നീങ്ങുന്നു. കല്യാണിനും സിഎസ്ടിഎമ്മിനും ഇടയിലുള്ള നാല് ട്രാക്കുകളിൽ രണ്ട് ട്രാക്കുകൾ സ്ലോ ലോക്കൽ ട്രെയിനുകൾക്കും രണ്ട് ട്രാക്കുകൾ ഫാസ്റ്റ് ലോക്കൽ, മെയിൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുകൾക്കും ഉപയോഗിച്ചു. സബർബൻ, ദീർഘദൂര ട്രെയിനുകളെ വേർതിരിക്കുന്നതിനാണ് , രണ്ട് അധിക ട്രാക്കുകൾ ആസൂത്രണം ചെയ്തത്.

താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയിൽവേ ലൈനുകൾ ഏകദേശം 620 കോടി രൂപ ചെലവിലാണ്  നിർമ്മിച്ചിട്ടുള്ളത് .  കൂടാതെ 1.4 കിലോമീറ്റർ നീളമുള്ള റെയിൽ മേൽപ്പാലം, 3 വലിയ പാലങ്ങൾ, 21 ചെറിയ പാലങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ഈ ലൈനുകൾ മുംബൈയിലെ സബർബൻ ട്രെയിനിന്റെ ട്രാഫിക്കിലെ ദീർഘദൂര ട്രെയിനുകളുടെ ഗതാഗതത്തിന്റെ തടസ്സം ഗണ്യമായി ഇല്ലാതാക്കും. നഗരത്തിൽ 36 പുതിയ സബർബൻ ട്രെയിനുകൾ ഓടിക്കാനും  ഈ ലൈനുകൾ സഹായിക്കും.

Prime Minister Shri Narendra Modi will dedicate to the Nation two additional railway lines connecting Thane and Diva on 18th February, 2022 at 4:30 PM via video conferencing. He will also flag off two suburban trains of the Mumbai Suburban Railway, followed by his address on the occasion.

Kalyan is the main junction of Central Railway. The traffic coming from North side and Southern side of the country merge at Kalyan and moves towards CSMT (Chhatrapati Shivaji Maharaj Terminus). Out of the four tracks between Kalyan and CSTM, two tracks were used for slow local trains and two tracks for fast local, Mail Express and Goods trains. To segregate suburban and long distance trains, two additional tracks were planned.

The two additional railway lines connecting Thane and Diva have been built at the approx cost of Rs 620 crores and features 1.4 km long rail flyover, 3 major bridges, 21 minor bridges. These lines will significantly remove the interference of long distance train’s traffic with suburban train’s traffic in Mumbai. These lines will also enable the introduction of 36 new suburban trains in the city.