KONNIVARTHA.COM : പ്രസവത്തെ തുടര്‍ന്ന് കോന്നിയില്‍ യുവതി മരണപ്പെട്ടു . കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തിക ( 29 )ആണ് മരണപ്പെട്ടത് . ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ പറയുന്നു . അധികൃതര്‍ക്ക് വീട്ടുകാര്‍ പരാതി നല്കി . കാര്‍ത്തികയുടെ മരണം പ്രസവാനന്തര ഷോക്ക് മൂലമാണെന്നും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നും ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു എന്നും ആശുപത്രി ഡോക്ടര്‍ തോമസ് മാത്യൂ പ്രസ്താവനയിലൂടെ … പ്രസവത്തെ തുടര്‍ന്ന് കോന്നിയില്‍ യുവതി മരിച്ചു : ആശുപത്രിയുടെ പിഴവ് എന്ന് ബന്ധുക്കള്‍ , ചികിത്സാ പിഴവ് ഇല്ലെന്ന് ബീലിവേഴ്സ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്റെര് വായന തുടരുക
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക