കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് കോവിഡ്-19 വാക്സിനുകളുടെ “സോപാധിക വിപണി അനുമതി” DCGI അംഗീകരിച്ചു

Spread the love

 

 

കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് കോവിഡ്-19 വാക്സിനുകളുടെ “സോപാധിക വിപണി അനുമതി” (“Conditional Market Authorization”), ദേശീയ റെഗുലേറ്ററായ, ഡയറക്ടർ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ അനുമതി എന്ന നിലയിൽ നിന്ന് പ്രായപൂർത്തിയായവർക്ക് സോപാധിക അനുമതി എന്ന നിലയിൽ ഉയർത്താൻ 2022 ജനുവരി 19-ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) സബ്‌ജക്റ്റ് എക്‌സ്‌പെർട്ട് കമ്മിറ്റി (SEC) ശുപാർശ ചെയ്തു.

 

 

വിപണി അനുമതി ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമാണ്:

1. ഉത്പന്നത്തിന്റെ വിദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡാറ്റ ആറ് മാസത്തിലൊരിക്കലോ അല്ലെങ്കിൽ ലഭ്യമാകുമ്പോഴോ, ഏതാണോ ആദ്യം, കൃത്യമായ വിശകലനത്തോടെ സ്ഥാപനം സമർപ്പിക്കേണ്ടതാണ്.

2. കമ്പ്യൂട്ടർ അധിഷ്ഠിത സജ്ജീകരണത്തിലൂടെയുള്ള വാക്‌സിൻ വിതരണവും, രാജ്യത്തിനകത്ത് നടത്തുന്ന പ്രതിരോധകുത്തിവയ്പുകൾ CoWIN പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തുന്നതും, പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ [AEFI] റിപ്പോർട്ട് ചെയ്യുന്നതും, സവിശേഷ പ്രതികൂല സംഭവങ്ങൾ [AESI] നിരീക്ഷിക്കുന്നതും തുടരും. 2019-ലെ NDCT ചട്ടങ്ങൾ അനുസരിച്ച്, ആറ് മാസത്തിലൊരിക്കലോ അല്ലെങ്കിൽ ലഭ്യമാകുമ്പോഴോ, ഏതാണോ ആദ്യം, AEFI, AESI എന്നിവയുടേതുൾപ്പെടെയുള്ള സുരക്ഷാ ഡാറ്റ കൃത്യമായ വിശകലനത്തോടെ സ്ഥാപനം സമർപ്പിക്കേണ്ടതാണ്.

 

The National Regulator, Drugs Controller General of India (DCGI), has given nod to market authorization of two COVID19 vaccines, Covaxin and Covishield subject to certain conditions, here today. The Subject Expert Committee (SEC) of the Central Drugs Standard Control Organization (CDSCO) had recommended for upgradation of status for the vaccines from restricted use in emergency situations to grant of new drug permission with conditions in the adult population on 19th January 2022.

The market authorization of two COVID19 vaccines, Covaxin and Covishield, in the country by DCGI is subject to the following conditions:

1. Firm shall submit data of overseas ongoing clinical trials of the product with due analysis on six monthly basis or as and when available, whichever is earlier.

2. The vaccine shall be supplied for programmatic setting and all vaccinations done within the country to be recorded on CoWIN platform and Adverse Event Following Immunization [AEFI], Adverse Event of Special Interest [AESI] shall continue to be monitored. The firm shall submit the safety data including AEFI and AESI with due analysis on six monthly basis or as and when available, whichever is earlier as per NDCT Rules, 2019.

The proactive and agile approach followed by Government of India has been a hallmark of its strategy of management of COVID19. The latest approval accorded by DCGI for conditional market authorization to two COVID19 vaccines in the country indicates the promptness and timeliness with which the public response strategy and decision making apparatus of the country has responded to the emerging needs during the pandemic.

It may be noted that of the global Stringent Regulatory Authorities, only the United States Food and Drug Administration (USFDA) Medicines and Healthcare products Regulatory Agency (MHRA) of the UK have granted “conditional market authorization” to Pfizer and AstraZeneca, respectively, for their COVID19 Vaccines.

“Conditional Market Authorization” is a new category of market authorization that has emerged during the current global pandemic of COVID19. The approval pathways through this route are fast-tracked with certain conditions to enhance the access to certain pharmaceuticals for meeting the emerging needs of drugs or vaccines.

India’s nation-wide COVID19 vaccination program was launched on 16th January, 2021. As of today, more than 160 crore doses have been administered. The Union Government is committed to accelerating the pace and expanding the scope of COVID-19 vaccination throughout the country. New categories of population have been added to the national COVID19 vaccination drive starting from 3rd January 2022.

error: Content is protected !!