കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ നടന്നു

Spread the love

 

KONNIVARTHA.COM : കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചു.കോന്നി ഡിഎഫ്ഒ കെ.എൻ.ശ്യാംമോഹൻലാൽ ദേശീയ പതാക ഉയർത്തി.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ദിൻഷ്,ബീറ്റ് ഫോറസ്റ് ഓഫീസർമാരായ എ. ബാബു , എസ്. അഭിലാഷ്, ദിലീപ് ആർ നായർ, എ. അഭിലാഷ്, ആർ. അൻഫർ, വി.വിനോദ്, എന്നിവർ പങ്കെടുത്തു.

error: Content is protected !!