സൂര്യാഘാതം ; കോന്നിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു
Spread the love കോന്നി വാര്‍ത്ത : കോന്നിയില്‍ അതി ശക്തമായ സൂര്യാഘാതം .കോന്നിയിലെ ഓട്ടോ ഡ്രൈവര്‍ അരുവാപ്പുലം മുതു പാലയ്ക്കല്‍ പ്രസാദ് (57 )( കാത്തു പ്രസാദ് ) മരണപെട്ടു . അണപ്പടിയ്ക്ക് സമീപം വയലില്‍ കൃഷി പണികള്‍ നടത്തിവരികയായിരുന്നു .അവിടെ വെച്ചാണ് കുഴഞ്ഞു വീണത് .സൂര്യാഘാതം ആണെന്ന് സംശയിക്കുന്നു
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക