കൊല്ലം ജില്ലയില്‍ നാളെ (നവംബർ 29 )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നവംബർ 28, 2021 News Editor Spread the loveകൊല്ലം ജില്ലയില്‍ നാളെ (നവംബർ 29 )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.