ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

 

 

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ ഒരു ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ അഭിരുചി വേണം. വേതനം ദിവസം 750 രൂപ.

 

താല്‍പ്പര്യമുള്ളവർ 30/11/2021 തീയതിക്കകം ബയോഡാറ്റ/സി.വി(ഫോണ്‍ നമ്പർ സഹിതം)  deeekm….@kerala.gov.in  എന്ന ഇ.മെയിലില്‍ അയക്കണം.

error: Content is protected !!