‘പുണ്യ ദര്‍ശനം ” നവംബര്‍ 16 (വൃച്ഛികം ഒന്ന് )നു പ്രകാശനം ചെയ്യും

“കോന്നി വാര്‍ത്ത ഡോട്ട് കോം”ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പേജ് ‘പുണ്യ ദര്‍ശനം ” നവംബര്‍ 16 (വൃച്ഛികം ഒന്ന് )നു പ്രകാശനം ചെയ്യും

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്, ഫോട്ടോകൾ എന്നിവ ലോക ജനതയ്ക്ക് മലയാളത്തിലും ഇംഗ്ലീഷിലും കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം .

ശബരിമലയിലെ വാര്‍ത്തകളും പൂജകളും വഴിപാടുകളുംവിശേഷങ്ങളും വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം” പ്രത്യേക ന്യൂസ് ഡെസ്ക് തുടങ്ങി .

error: Content is protected !!