ക്വാഷ്യാലിറ്റി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചു

 

കോന്നി പൂങ്കാവ് ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബെറ്റിക് റിസർച്ച് സെന്‍ററിലെ ക്വാഷ്യാലിറ്റി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചതായി മാനേജിങ് ഡയറക്ടര്‍ ഡോ :സുശീലന്‍ അറിയിച്ചു

ഫോണ്‍ : +91 94964 01234,0468 2335444

error: Content is protected !!