മാറ്റിവച്ച പിഎസ്‌സി പരീക്ഷ വ്യാഴാഴ്ച; പരീക്ഷ കേന്ദ്രങ്ങളിലും മാറ്റം

konnivartha.com : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്‌ടോബര്‍ 21ന് നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ / ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/ അസിസ്റ്റന്റ് ഡയറക്ടര്‍(സിവില്‍) (കാറ്റഗറി നം. 210/2019) ഇറിഗേഷന്‍ വകുപ്പ് (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 125/2020) ലോക്കല്‍ സെല്‍ഫ് ഗവ. ഡിപ്പാര്‍ട്ട്മെന്റ് (ഡയറക്ട് റിക്രൂട്ട്മെന്റ്), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍)(കാറ്റഗറി നം.  126/2020) ലോക്കല്‍ സെല്‍ഫ് ഗവ. ഡിപ്പാര്‍ട്ട്മെന്റ് (ഡിപാര്‍ട്ട്മെന്റല്‍ ക്വാട്ട), ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (സിവില്‍) (കാറ്റഗറി നം. 191/2020) ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്മെന്റ് (എഞ്ചിനീയറിംഗ് കോളജുകള്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 005/2021) കേരള സ്റ്റേറ്റ് ഇലക് ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (കാറ്റഗറി നം. 028/2021) കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എസ് ആര്‍ ഫ്രം  എമംഗ് എസ്.സി /എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയറിംഗ് (സിവില്‍)( കാറ്റഗറി നം. 128/2021) കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) കാറ്റഗറി നം. 134/2021) ടൂറിസം ഡവലപ് മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ആന്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 206/2021) യൂണിവേഴ്സിറ്റികള്‍-എന്നീ തസ്തികകളിലേക്കുളള പരീക്ഷ വ്യാഴാഴ്ച (ഒക്‌ടോബര്‍ 28) ഉച്ചയ്ക്ക് 2.30 മുതല്‍ 04.15 വരെ നടത്തും.
പത്തനംതിട്ട ജില്ലയിലെ പരീക്ഷകേന്ദ്രമായ പത്തനംതിട്ട മര്‍ത്തോമ എച്ച്എസ്എസില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജി.നം. 109753-109952) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റര്‍ 1) എന്ന പരീക്ഷാകേന്ദ്രത്തിലും പ്രമാടം നേതാജി ഹൈസ്‌കൂള്‍  പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജി. നം.  110853-111052) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റര്‍ 2) എന്ന പരീക്ഷാകേന്ദ്രത്തിലും ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665
error: Content is protected !!