ഉരുള്‍പൊട്ടല്‍ ഉണ്ടായ സീതത്തോട് മേഖലയില്‍ എം എല്‍ എയും ജില്ലാ കളക്ടറും എത്തും

ഉരുള്‍പൊട്ടല്‍ ഉണ്ടായ സീതത്തോട് മേഖലയില്‍ എം എല്‍ എയും ജില്ലാ കളക്ടറും എത്തും

konnivartha:സീതത്തോട് പഞ്ചായത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായ സ്‌ഥലങ്ങളിൽ കോന്നി എം എൽ എ അഡ്വ. കെ യു. ജനീഷ് കുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർ 24/10/21 ഞായർ രാവിലെ 9 മണിക്ക് സന്ദർശിക്കും എന്നു എം എല്‍ എ അറിയിച്ചു

error: Content is protected !!