വള്ളിക്കോട് നിവാസിനിയ്ക്ക് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ജി.ശ്രീലക്ഷ്മി. പത്തനംതിട്ട വള്ളിക്കോട് വലിയകോട്ടൂര്‍ വീട്ടില്‍ വി.ആര്‍.സുരേഷ് കുമാറിന്റെയും ഗിരിജ കുമാരിയുടെയും മകളാണ്

error: Content is protected !!