വാടകയ്ക്ക് വാഹനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയുടെ ഭാഗമായി ഡയറക്‌ട്രേറ്റിൽ പ്രതിമാസം 30,000 രൂപ നിരക്കിൽ വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്.

ഒരു വർഷത്തേക്കാണ് കരാർ. 2014ന് ശേഷമുള്ള ടൊയോട്ട ഇന്നോവ വാഹനം ആയിരിക്കണം. രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ വാഹനം ആവശ്യമായി വരും.

താത്പര്യമുള്ളവർ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ക്വട്ടേഷൻ ലഭ്യമാക്കണം.

error: Content is protected !!