കോന്നിയില്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം

കോന്നിയില്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തില്‍ രണ്ടു ഡോസ് വാക്സിന്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നാവശ്യം ഉന്നയിച്ച് ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കോന്നി പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായര്‍ കത്തയച്ചു .

സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം പ്രവാസികള്‍ക്ക് മടക്കയാത്രയ്ക്ക് അനുമതി ലഭിക്കുന്നില്ല . ഇത് മൂലം ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത് . ഇതിനാല്‍ വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം .

error: Content is protected !!