Trending Now

മൂന്നാം തരംഗമെന്ന് സൂചന; ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് ബാധ

മൂന്നാം തരംഗമെന്ന് സൂചന; ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് ബാധ

ബെംഗളൂരുവിൽ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികൾക്കും 9-നും 19-നും ഇടയില്‍ പ്രായമുള്ള136 കുട്ടികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പും നൽകി

Shocking! 242 children in Bangalore tested positive for COVID-19 in 5 days, number to triple, authorities warn

In alarming news, at least 242 children have tested positive for COVID-19 in the past five days in Bengaluru, government data has revealed. The health ministry has warned that number could rise further in the coming days. This once again proves the earlier prediction that the third wave of the pandemic could affect children.

According to the civic organization BBMP of Bengaluru, 242 children under the age of 19 have tested positive for COVID-19 in the past five days. Data further reveals that 106 children under the age of 9 and 136 children between the ages of 9 and 19 have tested positive in the past five days in Bengaluru.

error: Content is protected !!