ഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു

ഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി പ്രൊഫസറായ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു . മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വയനാട്ടില്‍ ആദ്യമായാണ് പ്രിൻസിപ്പല്‍ നിയമനം .ബാക്കി മെഡിക്കല്‍ കോളേജുകളില്‍ വിരമിച്ച ഒഴിവില്‍ ആണ് നിയമനം (konnivartha.com )

 

 

കോന്നി – ഡോ.മിന്നി മേരി മാമൻ
കോട്ടയം ഡോ കെ.പി ജയകുമാര്‍
തൃശ്ശൂർ – ഡോ..പ്രതാപ് എസ്
മഞ്ചേരി-Dr. M സബൂറ ബീഗം
കണ്ണൂർ : ഡോ.കെ.അജയകുമാർ
എറണാകുളം- ഡോ: കലാ കേശവൻ പി.
ആലപ്പുഴ- ഡോ.കെ. ശശികല
വയനാട്- ഡോ.കെ.കെ. മുബാറക്
കോട്ടയം – ഡോ.കെ.പി. ജയകുമാർ
ഇടുക്കി – ഡോ. ഷീല ബി.

error: Content is protected !!