കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാൻ ഐ. എ. എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

Spread the love

 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള അഞ്ച് ജില്ലകളിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐ. എ. എസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി.

പാലക്കാട് ജി. ആർ. ഗോകുൽ, കാസർകോട് പി. ബി. നൂഹ്, തൃശൂർ ഡോ. കാർത്തികേയൻ, കോഴിക്കോട് എസ്. ഹരികിഷോർ, മലപ്പുറം സുഹാസ് ശിവണ്ണ എന്നിവരെയാണ് നിയോഗിച്ചത്.

Related posts