ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു

 

konnivartha.com : സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖാന്തിരം ഡിജിറ്റല്‍ പഠനസൗകര്യത്തിനായി ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് വിതരണത്തിന് 15 ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു.

സീല്‍ ചെയ്ത കവറിലുള്ള ടെന്‍ഡറുകള്‍ ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം തിരുവല്ല ഗേള്‍സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള എസ്.എസ്.കെ ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2600167, 9747823997 നമ്പറുകളില്‍ ബന്ധപ്പെടുക.

error: Content is protected !!