പത്തനംതിട്ട ജില്ലയില്‍ 23 വരെ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട ജില്ലയില്‍ 23 വരെ മഞ്ഞ അലര്‍ട്ട്

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജൂലൈ 20 മുതല്‍ 23 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലാ കണ്‍ട്രോള്‍ റൂം : 1077, ജില്ലാ ദുരന്തനിവാരണ കേന്ദ്ര കേന്ദ്രം: 0468 2322515, 8078808915, 9188297112, 8547705557. താലൂക്ക് തലം: അടൂര്‍- 04734224826, കോഴഞ്ചേരി-0468 2222221, 0468 2962221, കോന്നി-0468 2240087, റാന്നി-04735227442, മല്ലപ്പള്ളി-0469 2682293, തിരുവല്ല-0469 2601303.

error: Content is protected !!