സ്നേഹ ഗാഥ-സ്ത്രീ സുരക്ഷ സെമിനാർ

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്നേഹഗാഥ, സ്ത്രീ സുരക്ഷ ക്യാമ്പയിൻ, ജൂലൈ 18, ഞായറാഴ്ച രാത്രി 7-00, മുതൽ ഓൺ ലൈൻ പ്ലാറ്റ് ഫോമായ ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്നു.

ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം തുളസി മണിയമ്മ ഉദ്ഘാടനം ചെയ്യും. ഹൈകോടതി അഡ്വക്കേറ്റ് ചിത്ര ചന്ദ്രശേഖർ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ കോന്നി പബ്ലിക് ലൈബ്രറി വനിതാ വേദിഅംഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ വിദ്യാർത്ഥി കൾ, സാക്ഷരത പ്രവർത്തകർ എന്നിവർ പങ്കാളികളാകും.

Related posts