റാന്നി പെരുന്നാട്ടില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04735 240230. ഇ-മെയില്‍ rperunadugramapanchayath@gmail.com

error: Content is protected !!