ഡ്രൈവര്‍ സഹിതം ടാക്‌സി പെര്‍മിറ്റുള്ള ഒരു കാറിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ സഹിതം വാഹനം വിട്ടു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 23 ന് പകല്‍ രണ്ടു വരെ. ടെന്‍ഡര്‍ ഫോറവും വിശദവിവരങ്ങളും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍ -0468 2325158, 8281999004.

error: Content is protected !!