രണ്ടാംപിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കും

രണ്ടാംപിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കും

രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഒമ്പതുമണിക്ക് ബജറ്റ് അവതരിപ്പിക്കും. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന തരത്തില്‍ ഉള്ള ഇടപെടീല്‍ ഉണ്ടാകും . കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കൊപ്പം കോവിഡ് കാലത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്തുളള പുതിയ പ്രഖ്യാപനങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകും. കഴിഞ്ഞസര്‍ക്കാരിന്റെ അവസാനം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയായിരിക്കും ബാലഗോപാല്‍ അവതരിപ്പിക്കുക.

error: Content is protected !!