പത്തനംതിട്ട ജില്ലയില്‍ കാര്‍ഷിക വിഭവ വില്‍പ്പനയ്ക്ക് ബന്ധപ്പെടുക

Spread the love

 

konni vartha.com : പത്തനംതിട്ട ജില്ലയില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ചിട്ടുള്ള കാര്‍ഷിക വിഭവങ്ങള്‍ വില്‍പ്പന നടത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ജില്ലാ ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധപ്പെടാമെന്ന് ജില്ലാ ഹോര്‍ട്ടികോര്‍പ് മാനേജര്‍ അറിയിച്ചു. ഫോണ്‍ : 9446028953, 9447335078

error: Content is protected !!