Coimbatore Temple Constructs ‘Corona Devi’ Idol To Protect People From The Virus
konnivartha.com: Kamatchipuri Adhinam, a temple in Coimbatore, Tamil Nadu has erected an idol of ‘Corona Devi’. This 1.5 feet tall black stone idol is made out of granite and believed to protect humanity from the virus. Special prayers will be conducted for 48 days. And a Maha Yagnam will also be held by the temple management during this time. But devotees will not be permitted to visit the temple to offer prayers. Sivalingeswarar, a man in charge of the Adhinam revealed to India Today that it has been a practice to create deities that protect people from diseases and plagues. Tamil Nadu is also home to the Plague Mariamman Temple that is believed to have protected citizens during the plague and cholera outbreak in the past.
കോവിഡ് മഹാമാരിയിൽ നിന്ന് ആളുകളെ ‘രക്ഷിക്കാൻ’ ‘കൊറോണാ ദേവി’ വിഗ്രഹം പ്രതിഷ്ഠിച്ച് തമിഴ്‌നാട്ടിലെ ക്ഷേത്രം. കോയമ്പത്തൂരിലെ കാമാക്ഷിപുരി അധികാം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലാണ് സംഭവം. കൊവിഡ് വൈറസിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ പ്രാർത്ഥനകളും വഴിപാടും നടത്തുകയാണ് പ്രദേശവാസികൾ. രോഗങ്ങളിൽ നിന്ന്ആളുകളെ സംരക്ഷിക്കാൻ ഇത്തരത്തിൽ ആരാധനാലയങ്ങളിൽ പ്രതിഷ്ഠ നടത്തുന്നത് വർഷങ്ങളായി നടന്നുവരുന്നതാണെന്ന് ഇവർ പറയുന്നു. 1900 ൽ കോയമ്പത്തൂരിൽ പ്ലേഗ് ബാധിച്ചപ്പോൾ ‘പ്ലേഗ് മാരിയമ്മൻ ക്ഷേത്രം’ നിർമിച്ചിരുന്നു
input thanks: times of india