പത്തനംതിട്ട ജില്ലയില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു.  (മേയ് 3 തിങ്കള്‍) മുതല്‍ രാവിലെ 8.30ന് തുറന്ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ പുന:ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹന്‍കുമാര്‍ അറിയിച്ചു.

error: Content is protected !!