Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

സംസ്ഥാനത്ത് ഉയര്‍ന്ന പോളിങ്

News Editor

ഏപ്രിൽ 6, 2021 • 12:32 pm

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവേശകരമായ പോളിങ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍. 7 മണിവരെയാണ് പോളിങ് നടക്കുക.കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.