“കോന്നി വാര്‍ത്ത ഡോട്ട് കോം” അഡ്വൈസര്‍ ജോണ്‍ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

Spread the love

 

ന്യുയോര്‍ക്ക്: മൂന്നാര്‍ പാലക്കുന്നേല്‍ ജോണ്‍ തോമസ്( 70) , റോക്ക്‌ലാന്‍ഡിലെ തീല്‍സില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ ജോണ്‍ .

മക്കള്‍ എബി ജോണ്‍ (സൗണ്ട് എഞ്ചിനിയര്‍), നിഷ ജോഫ്രിന്‍. മരുമക്കള്‍: മെറിന്‍ എബി, ജോഫ്രിന്‍ ജോസ് (ഫോമാ മുന്‍ ജോ. ട്രഷറര്‍) കൊച്ചുമക്കള്‍ ഡൊണള്‍ഡ് ജോഫ്രിന്‍, ജെറിന്‍ ജോഫ്രിന്‍, നേഹാ എബി, നോയല്‍ എബി.

പൊതുദര്‍ശനം: ഏപ്രില്‍ 6, 4 മുതല്‍ 9 വരെ: ക്‌നാനായ കമ്യൂണിറ്റി സെന്റര്‍, 400 വില്ലോ ഗ്രോവ് റോഡ്, സ്‌റ്റോണി പോയിന്റ്, ന്യുയോര്‍ക്ക് 10980.

സംസ്കാര ശുശ്രൂഷ: ഏപ്രില്‍ 7 രാവിലെ 9 മണി: സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 331 ബ്ലെയിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യുയോര്‍ക്ക് 10962

തുടര്‍ന്ന് സംസ്കാരം ഓക്ക് ഹില്‍ സെമിത്തെരി, 140 നോര്‍ത്ത് ഹൈലാന്‍ഡ് അവന്യു, നയാക്ക്, ന്യു യോര്‍ക്ക് 10960.

error: Content is protected !!