മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും; കങ്കണ മികച്ച നടി

 

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്. മികച്ച നടിയായി കങ്കണ റണൗട്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ചിത്രം.

മികച്ച നരേഷൻ- വൈൽഡ് കർണാടക
മികച്ച സംഗീത സംവിധാനം-വിശാഖ് ജ്യോതി
മികച്ച എഡിറ്റിംഗ്-ജേർസി
മികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെ
മികച്ച വിതരണം- ഡേവിഡ് അറ്റർബറോ
സ്‌പെഷ്യൽ ജൂറി- സ്‌മോൾ സ്‌കെയിൽ സൊസൈറ്റി
മികച്ച അനിമേഷൻ ചിത്രം- രാധ

മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച തമിഴ് ചിത്രം- അസുരൻ
മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ
മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോർക് സേവിയേഴ്‌സ്
മികച്ച കന്നഡ ചിത്രം-അക്ഷി
ശബ്ദലേഖനം- റസൂൽപൂക്കുട്ടി
മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ
മികച്ച വസ്ത്രാലങ്കാരം- വി. ശശി, സുജിത്ത് സുധാകരൻ
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
മികച്ച സിനിമാ ഗ്രന്ഥം- സിനിമ പഹനാരാ മനുഷ്യ
മികച്ച നിരൂപണം-സോഹിനി ചതോപാധ്യായ

error: Content is protected !!