പത്തനംതിട്ട ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 121 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒരാള്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍
(അടൂര്‍, പറക്കോട്) 4
2. പന്തളം
(തോന്നല്ലൂര്‍) 2
3. പത്തനംതിട്ട
(ചുരളിക്കോട്, കുമ്പഴ, താഴെവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, മേലേവെട്ടിപ്രം, പേട്ട) 12
4. തിരുവല്ല
(തിരുവല്ല) 2
5. ആനിക്കാട്
(ആനിക്കാട്) 2
6. ആറന്മുള
(കുറിച്ചിമുട്ടം) 1
7. അയിരൂര്‍
(തീയോടിക്കല്‍) 2

8. ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, പ്രക്കാനം) 2
9. ചെറുകോല്‍ 1
10. ചിറ്റാര്‍ 1
11. ഏറത്ത്
(വടക്കടത്തുകാവ്, മണക്കാല) 4
12. ഇലന്തൂര്‍
(ഇലന്തൂര്‍) 3
13. ഏനാദിമംഗലം 1
14. ഇരവിപേരൂര്‍
(വളളംകുളം) 2

15. ഏഴംകുളം
(അറുകാലിക്കല്‍ ഈസ്റ്റ്, നെടുമണ്‍) 3
16. ഏഴുമറ്റൂര്‍
(തെളളിയൂര്‍, എഴുമറ്റൂര്‍) 7
17. കടമ്പനാട്
(മണ്ണടി, തുവയൂര്‍) 2
18. കടപ്ര
(കടപ്ര) 3
19. കവിയൂര്‍
(തോട്ടഭാഗം) 1
20. കോയിപ്രം
(കുമ്പനാട്, കോയിപ്രം) 4
21. കോന്നി
(അട്ടച്ചാക്കല്‍, കോന്നി) 2
22. കോഴഞ്ചേരി
(തെക്കേമല, കീഴുകര) 4
23. കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം) 9
24. കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 7
25. മലയാലപ്പുഴ
(ഏറം, താഴം) 4
26. മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, കുഴിക്കാല) 2

27. നാറാണംമൂഴി
(തോമ്പികണ്ടം) 3
28. നിരണം
(നിരണം) 2
29. ഓമല്ലൂര്‍
(ഓമല്ലൂര്‍) 3
30. പളളിക്കല്‍
(ഇളംപ്പളളില്‍, പഴകുളം, പെരിങ്ങനാട്, തെങ്ങമം, പയ്യന്നല്ലൂര്‍) 7
31. പന്തളം-തെക്കേക്കര
(പറന്തല്‍) 1
32. പെരിങ്ങര
(മേപ്രാല്‍) 2
33. പ്രമാടം
(വി-കോട്ടയം, തെങ്ങുംകാവ്, മല്ലശ്ശേരി) 5
34. റാന്നി പഴവങ്ങാടി
(പഴവങ്ങാടി, ഐത്തല) 2

35. റാന്നി അങ്ങാടി
(പുല്ലൂപ്രം) 6
36. റാന്നി-പെരുനാട്
(തുലാപ്പളളി) 1
37. സീതത്തോട്
(കോട്ടമണ്‍പാറ) 1
38. വടശ്ശേരിക്കര
(മണിയാര്‍) 1

39. വള്ളിക്കോട്
(വള്ളിക്കോട്, വാഴമുട്ടം, നരിയാപുരം) 4
40. വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 1

error: Content is protected !!