കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡില്‍ ഗതാഗത നിയന്ത്രണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡില്‍ കലുങ്ക പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ റോഡില്‍(മാര്‍ച്ച് 4)മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍:04682 325514, 8086395055

error: Content is protected !!