പത്തനംതിട്ട ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 229 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 13 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(പന്നിവിഴ, കണ്ണംകോട്, ആനന്ദപ്പളളി, കരുവാറ്റ, പറക്കോട്) 8
2.പന്തളം
(മുടിയൂര്‍കോണം, കുടശ്ശനാട്, കുരമ്പാല, തോന്നല്ലൂര്‍, പൂഴിക്കാട്) 10
3.പത്തനംതിട്ട
(കുമ്പഴ നോര്‍ത്ത്, ആനപ്പാറ, വലഞ്ചുഴി, കുമ്പഴ, താഴേവെട്ടിപ്രം) 14
4.തിരുവല്ല
(കുറ്റപ്പുഴ, മഞ്ഞാടി, അഴിയിടത്തുചിറ) 8
5.ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 2
6.ആറന്മുള
(ആറന്മുള, എരുമക്കാട്, നീര്‍വിളാകം) 4

7.അരുവാപുലം
(ഊട്ടുപ്പാറ, അരുവാപുലം, ഐരവണ്‍) 11
8.അയിരൂര്‍
(മുക്കൂട്ടുത്തറ, കൈതകോടി, തടിയൂര്‍, കാഞ്ഞീറ്റുകര) 6
9.ചെന്നീര്‍ക്കര
(പ്രക്കാനം, ഊന്നുകല്‍, മുട്ടത്തുകോണം) 3
10.ചെറുകോല്‍
(ചെറുകോല്‍, കീക്കൊഴൂര്‍) 5
11.ചിറ്റാര്‍ 1
12. ഏറത്ത്
(പുതുശ്ശേരിഭാഗം, വെളളകുളങ്ങര) 5
13. ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 4
14. ഏനാദിമംഗലം
(മരുതിമൂട്, മാരൂര്‍, കുറുമ്പകര) 3
15. ഇരവിപേരൂര്‍
(വളളംകുളം, ഓതറ) 8
16. ഏഴംകുളം
(നെടുമണ്‍, ഏനാത്ത്) 3
17. എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 2
18. കടമ്പനാട്
(മണ്ണടി, തുവയൂര്‍ സൗത്ത്, കടമ്പനാട് നോര്‍ത്ത്) 6

19. കടപ്ര
(പരുമല, കടപ്ര) 2
20. കലഞ്ഞൂര്‍
(പാടം, ഇഞ്ചപ്പാറ, ഇടത്തറ) 10
21. കൊടുമണ്‍
(കൊടുമണ്‍) 4
22. കോയിപ്രം 1

23. കോന്നി
(കോന്നി, മങ്ങാരം) 5
24. കൊറ്റനാട്
(കണ്ടംപേരൂര്‍, തീയാടിക്കല്‍, കൊറ്റനാട്) 3
25. കോട്ടാങ്ങല്‍
(വായ്പ്പൂര്‍) 2
26. കോഴഞ്ചേരി
(കീഴുകര, കോഴഞ്ചേരി) 3
27. കുളനട
(ഉളളന്നൂര്‍, പനങ്ങാട്, മാന്തുക, ഞെട്ടൂര്‍) 6
28. കുന്നന്താനം
(കുന്നന്താനം) 5
29. കുറ്റൂര്‍
(തെങ്ങേലി, വെസ്റ്റ് ഓതറ, വെണ്‍പാല) 5

30. മലയാലപ്പുഴ
(മുണ്ടയ്ക്കല്‍, ചീങ്കല്‍തടം) 3
31. മല്ലപ്പളളി
(പാടിമണ്‍, മല്ലപ്പളളി) 6
32. മല്ലപ്പുഴശ്ശേരി 1
33. മെഴുവേലി 1
34. മൈലപ്ര
(മൈലപ്ര) 3
35. നാറാണംമൂഴി
(കക്കുടുമണ്‍, കുടമുരുട്ടി, തോമ്പികണ്ടം) 4
36. നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം വെസ്റ്റ്) 6
37. നെടുമ്പ്രം
(നെടുമ്പ്രം) 2
38. നിരണം
(നിരണം) 2
39. ഓമല്ലൂര്‍ 1
40. പളളിക്കല്‍
(ഇളംപ്പളളില്‍, പളളിക്കല്‍, തെങ്ങമം, പെരിങ്ങനാട്, പതിനാലാംമൈയില്‍) 8
41. പന്തളം-തെക്കേക്കര
(പാറക്കര) 2
42. പെരിങ്ങര
(ചാത്തങ്കേരി, പെരിങ്ങര) 4

43. പ്രമാടം
(ളാക്കൂര്‍, വി-കോട്ടയം, മല്ലശ്ശേരി) 6
44. പുറമറ്റം
(വെണ്ണിക്കുളം) 2
45. റാന്നി
(തോട്ടമണ്‍, ഇട്ടിയപ്പാറ, തെക്കേപ്പുറം) 5
46. റാന്നി പഴവങ്ങാടി
(മക്കപ്പുഴ, ചേത്തയ്ക്കല്‍, ചെറുകുളഞ്ഞി, ഐത്തല) 6
47. റാന്നി അങ്ങാടി
(വിലിയകാവ്, ഈട്ടിച്ചുവട്) 3
48. റാന്നി-പെരുനാട്
(മാമ്പാറ, ളാഹ) 2
49. സീതത്തോട്
(സീതത്തോട്) 1

50. തണ്ണിത്തോട്
(തേക്കുതോട്, തണ്ണിത്തോട്) 6
51. തുമ്പമണ്‍
(തുമ്പമണ്‍, മുട്ടം) 5
52. വടശ്ശേരിക്കര
(തലച്ചിറ, പുതുക്കുളം, മണിയാര്‍, പേഴുംപാറ) 6
53. വളളിക്കോട്
(നരിയാപുരം, വളളിക്കോട്) 3
54. വെച്ചൂച്ചിറ 1

error: Content is protected !!