സംസ്ഥാന പ്രസിഡന്റ്: മല്ലേലിൽ ശ്രീധരൻ നായർ
ജനറൽ സെക്രട്ടറി : പ്രൊഫ . കോന്നി ഗോപകുമാർ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ഒന്നാം സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നു.സംസ്ഥാന പ്രസിഡന്റ് മല്ലേലിൽ ശ്രീധരൻ നായർ ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പ്രൊഫ . കോന്നി ഗോപകുമാർ, ട്രഷറർ ദിലീപ് നായർ, വൈസ് പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി കൃഷ്ണപ്രസാദ്, യൂത്ത് വിങ് പ്രസിഡന്റ് വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ചിഹ്ന മായി “ടെലിവിഷന്‍ “അനുവദിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായതായി സംസ്ഥാന പ്രസിഡന്റ് മല്ലേലില്‍ ശ്രീധരന് നായര്‍ പറഞ്ഞു . “ദാരിദ്രത്തിന് ജാതിയില്ല “എന്നതാണ് മുഖ മുദ്ര . ക്ഷേമ രാഷ്ട്രീയം എന്ന ആശയമാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നത് . എല്ലാ മേഖലയിലും പാവപ്പെട്ടവര്‍ക്ക് മുന്‍ ഗണന നല്‍കണം എന്നാണ് പാര്‍ട്ടിയുടെ നയം എന്ന് ജനറല്‍ സെക്രട്ടറി കോന്നി ഗോപകുമാര്‍ പറഞ്ഞു . നിയമസഭ തിരഞ്ഞെടുപ്പില്‍ 30 സീറ്റില്‍ മല്‍സരിക്കും .
The first State Representative Conference of the Democratic-Social Justice Party was held
The first State Representative Conference of the Democratic-Social Justice Party was held. State President Mallelil Sreedharan Nair inaugurated the function.prof. Konni Gopakumar, Treasurer Dileep Nair, Vice President Venugopal, Secretary Krishnaprasad and Youth Wing President Vinod Kumar were present.
State President Mallelil Sreedharan Nair has said that the Election Commission has issued an order allowing “television” with the symbol of the Democratic-Social Justice Party in the Assembly elections.
The motto is “Poverty has no caste”. The party puts forward the idea of welfare politics. General Secretary prof.Konni Gopakumar said that the party’s policy was to give priority to the poor in all sectors. He will contest 30 seats in the Assembly elections.