കോന്നിയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ വേനല്‍ മഴ പെയ്തു

 

കോന്നി വാര്‍ത്ത : കോന്നിയുടെ വിവിധ മേഖലകളില്‍ വേനല്‍ മഴ പെയ്തു . ചൂടിന് അല്‍പ്പം ആശ്വാസമായെങ്കിലും നീരുറവകളില്‍ ജലം വലിയുവാന്‍ ഇത് കാരണമാകും .
കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് കരുതി എങ്കിലും പെയ്തില്ല .

ഇന്ന് വൈകിട്ട് മുതല്‍ മഴയുടെ വരവ് അറിയിച്ചു കൊണ്ട് ശീതകാറ്റ് വീശി .
കോന്നിയുടെ കിഴക്കന്‍ വനത്തില്‍ കഴിഞ്ഞ ദിവസം മഴ പെയ്തു . അച്ചന്‍ കോവില്‍ നദിയിലെ നീരൊഴുക്ക് കൂടിയിരുന്നു എങ്കിലും ഇപ്പോള്‍ വെള്ളം നന്നായി വലിഞ്ഞു .

error: Content is protected !!