കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കോന്നി വാര്‍ത്ത : പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഈ മാസം 12 മുതല്‍ ഏപ്രില്‍ 23 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളില്‍ കുമ്പഴ ഭാഗത്തു നിന്നും കോന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുമ്പഴ ജംഗ്ഷന് -വെട്ടൂര്‍ അട്ടച്ചാക്കല്‍ റോഡ് വഴി കോന്നിയില്‍ എത്തിയും കോന്നിയില്‍ നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോന്നി – അട്ടച്ചാക്കല്‍ വെട്ടൂര്‍ കുമ്പഴ റോഡ് വഴി തിരിച്ചും കടന്ന് പോകണമെന്ന് പൊതുമരാമത്ത് … കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വായന തുടരുക
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക