കോന്നി വാര്‍ത്ത ഡോട്ട് കോം ഹെല്‍പ്പ് ഡെസ്ക്ക്

Spread the love

*കോന്നി വാര്‍ത്ത ഡോട്ട് കോം ഹെല്‍പ്പ് ഡെസ്ക്ക് നമ്പര്‍ : +91 6235 361 234*
*കോന്നി വാര്‍ത്ത ഡോട്ട് കോം ഹെല്‍പ്പ് ഡെസ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ്*
https://chat.whatsapp.com/HJAZEBxFEFgC62FtQM75sj

കോന്നിയുടെ പ്രഥമ ഇന്‍റര്‍നെറ്റ് മാധ്യമമായ “കോന്നി വാര്‍ത്ത ഡോട്ട് കോം”ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പൊതുജനത്തിന് വേണ്ടി ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങിയിരിക്കുന്നു .
അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട പൊതുകാര്യങ്ങള്‍ അറിയിക്കാം .
അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുകാര്‍ഷിക വിഭവങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാരില്‍ എത്തിക്കുവാനും, കര്‍ഷകരുടെ വിളകള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുവാനും അവസരം ഒരുക്കുകയാണ് പദ്ധതി ലക്ഷ്യം .
എല്ലാ പ്രിയ സുഹൃത്തുക്കളുടെയും വിലയേറിയ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കുന്നു .

സ്നേഹപൂര്‍വ്വം ,
ടീം കോന്നി വാര്‍ത്ത
പോസ്റ്റ് ബോക്സ് നമ്പര്‍ : 26
കോന്നി

 

error: Content is protected !!