മേട്രണ്‍ തസ്തിക; അപേക്ഷ ക്ഷണിച്ചു

 

കൊച്ചി ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയില്‍ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22. മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസായ 40 വയസിനു മുകളില്‍ പ്രായമുളള വനിതകള്‍. മുന്‍കാലങ്ങളിലുളള പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2369059.