
പെരുനാട് പഞ്ചായത്തില്‍ ഉള്ള പമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ശബരിമല പമ്പ എന്നിവിടെ ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ പരിശോധനകള്‍ ഉണ്ട് . മുഴുവന്‍ ജീവനക്കാരെയും പരിശോധിക്കുന്നു . കച്ചവട സ്ഥാപനങ്ങളില്‍ ഉള്ള ആളുകള്‍ കോവിഡ് പരിശോധനയില്‍ കൃത്യമായി എത്തണം എന്നും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ അറിയിച്ചു .
പത്തനംതിട്ട ജില്ലയില്‍ഇന്നലെ മാത്രം 254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 233 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 63 പേരുണ്ട്.
രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, പന്നിവിഴ, കരുവാറ്റ, പറക്കോട്) 11
2 പന്തളം
(കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 6
3 പത്തനംതിട്ട
(കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍) 6
4 തിരുവല്ല
(തിരുവല്ല, കാവുംഭാഗം, ചുമത്ര, മഞ്ഞാടി) 15
5 ആനിക്കാട് 1
6 ആറന്മുള
(ആറാട്ടുപ്പുഴ, കിടങ്ങന്നൂര്‍) 2
7 അരുവാപുലം
(കൊക്കാത്തോട്, അരുവാപുലം) 2
8 അയിരൂര്‍
(കൈതകോടി, തടിയൂര്‍, ഇടപ്പാവൂര്‍) 3
9 ചെന്നീര്‍ക്കര 1
10 ചിറ്റാര്‍
(മീന്‍ക്കുഴി, ചിറ്റാര്‍) 5
11 ഏറത്ത്
(വെളളക്കുളങ്ങര, കിളിവയല്‍, ചൂരക്കോട്) 6
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം
(ഇളമണ്ണൂര്‍) 2
14 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ, വളളംകുളം, ഇരവിപേരൂര്‍) 6
15 ഏഴംകുളം
(കൈതപ്പറമ്പ്, അറുകാലിക്കല്‍ വെസ്റ്റ്, തേപ്പുപാറ, ഏനാത്ത്) 9
16 എഴുമറ്റൂര്‍
(ചാലാപ്പളളി, എഴുമറ്റൂര്‍) 9
17 കടമ്പനാട്
(തുവയൂര്‍ സൗത്ത്, കടമ്പനാട്) 3
18 കടപ്ര
(വളഞ്ഞവട്ടം) 4
19 കലഞ്ഞൂര്‍
(ഇടത്തറ, കലഞ്ഞൂര്‍, കൂടല്‍) 4
20 കല്ലൂപ്പാറ
(കടമാന്‍കുളം, കല്ലൂപ്പാറ) 3
21 കവിയൂര്‍
(കവിയൂര്‍) 2
22 കൊടുമണ്‍
(കൊടുമണ്‍, ഇടത്തിട്ട) 11
23 കോയിപ്രം
(കുമ്പനാട്) 3
24 കോന്നി
(കോന്നി, എലിയറയ്ക്കല്‍, മങ്ങാരം, വകയാര്‍) 7
25 കൊറ്റനാട്
(തീയോടിക്കല്‍, കൊറ്റനാട്) 3
26 കോഴഞ്ചേരി
(കോഴഞ്ചേരി) 2
27 കുളനട
(കൈപ്പുഴ, ഉളനാട്) 2
28 കുന്നന്താനം
(പാലയ്ക്കാതകിടി, കുന്നന്താനം) 5
29 കുറ്റൂര്‍
(തെങ്ങേലി, കുറ്റൂര്‍, വെസ്റ്റ് ഓതറ) 7
30 മലയാലപ്പുഴ
(വെട്ടൂര്‍) 2
31 മല്ലപ്പളളി
(മല്ലപ്പളളി ഈസ്റ്റ്, കീഴ്‌വായ്പ്പൂര്‍) 5
32 മെഴുവേലി 1
33 നാറാണംമൂഴി
(നാറാണംമൂഴി, അത്തിക്കയം) 4
34 നിരണം 1
35 ഓമല്ലൂര്‍
(ഓമല്ലൂര്‍, വാഴമുട്ടം, മഞ്ഞിനിക്കര) 7
36 പള്ളിക്കല്‍
(അമ്മകണ്ടകര, മേലൂട്, പെരിങ്ങനാട്, തെങ്ങമം, പഴകുളം) 11
37 പന്തളം-തെക്കേക്കര
(പറന്തല്‍, തട്ട, പന്തളം-തെക്കേക്കര) 4
38 പെരിങ്ങര 1
39 പ്രമാടം
(വി-കോട്ടയം, പ്രമാടം) 3
40 പുറമറ്റം
(പുറമറ്റം, വെണ്ണിക്കുളം) 6
41 റാന്നി
(റാന്നി, തോട്ടമണ്‍) 2
42 റാന്നി പഴവങ്ങാടി
(മക്കപ്പുഴ, കരികുളം, ചെല്ലക്കാട്) 4
43 റാന്നി അങ്ങാടി 1
44 റാന്നി പെരുനാട്
(പമ്പ, സന്നിധാനം, കൂനംകര) 44
45 സീതത്തോട് 1
46 തോട്ടപ്പുഴശേരി 1
47 വടശേരിക്കര
(വടശേരിക്കര, മണിയാര്‍, കുമ്പളാംപൊയ്ക) 4
48 വളളിക്കോട്
(കൈപ്പട്ടൂര്‍, വി-കോട്ടയം, വളളിക്കോട്, കുടമുക്ക്) 9
49 വെച്ചൂച്ചിറ
(കൊല്ലമുള, മുക്കൂട്ടുതറ) 2