“കോന്നി വാര്‍ത്തയില്‍” സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്

Spread the love

 

“കോന്നി വാര്‍ത്ത ഡോട്ട് കോം “ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ വാര്‍ത്തകള്‍ പബ്ലിഷ് ചെയ്യുവാന്‍ രണ്ട് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർമാരെ ആവശ്യം ഉണ്ട് . (വനിതകള്‍ മാത്രം അപേക്ഷിക്കുക )

യോഗ്യത : ബിരുദവും നെറ്റ്‌ വർക്കിംഗിൽ  രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.(മലയാളവും ഇംഗ്ലീഷും നന്നായി അറിഞ്ഞിരിക്കണം ) പ്രായപരിധി 2020 ജനുവരി ഒന്നിന് 18-51 വയസ്സ് . പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ).
വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, സി വി എന്നിവ നവംബർ 16ന് മുമ്പ് അയക്കുക
emil : hrkonnivartha@gmail.com

konnivartha.com
post box no : 26 konni ,pathanamthitta (dist)kerala -689691

error: Content is protected !!