ടൂറിസ്റ്റ് ഗൈഡുകളെ ആവശ്യം ഉണ്ട്

 

“കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം “എന്നീ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആരംഭിക്കുന്ന ട്രാവലോഗ് ടൂര്‍ പ്രോഗ്രാമിലേക്ക് പത്തനംതിട്ട ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചു വിശദമായി അറിയാവുന്നവരും അത് മറ്റുള്ളവരിലേക്ക് ആകര്‍ഷകമായി പറഞ്ഞു നല്‍കുന്നതിനും ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും തല്‍പരരായ സ്ത്രീ / പുരുഷന്മാരെ മാസ വേതന അടിസ്ഥാനത്തില്‍ ആവശ്യമുണ്ട് . ( വിവിധ ഭാഷയിലുള്ള കഴിവ് അഭികാമ്യം )
താല്‍പര്യം ഉള്ളവര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ചുള്ള സ്വന്തം കഴിവ് തെളിയിക്കുന്ന 3 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ പ്രൊഫൈല്‍ ചേര്‍ത്തുള്ള സി വി അയക്കുക (english,malayalam )

HR DEPARTMENT
konnivartha.com
post box no:26,konni(po)
pathanamthitta (dist) kerala -689691
email: hrkonnivartha@gmail .com
phone: 8281888276 ( whatsapp)

error: Content is protected !!