ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി

ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി

ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കാൻ ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.എല്‍ ഡി എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം.40 വര്‍ഷക്കാലം യു ഡി എഫിനൊപ്പം നിന്നശേഷമാണ് മാണി വിഭാഗം എല്‍ ഡി എഫിൽ എത്തുന്നത്. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുക്കും.

error: Content is protected !!