Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

പോപ്പുലര്‍ :നിക്ഷേപക കൂട്ടായ്മ ചേര്‍ന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ്സില്‍ പണം നിക്ഷേപിച്ചവരുടെ കൂട്ടായ്മ പത്തനംതിട്ടയില്‍ ചേര്‍ന്നു . ബി ജെപി ആണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത് . നൂറുകണക്കിനു വരുന്ന നിക്ഷേപകര്‍ ഒത്തുകൂടി . ആക്ഷന്‍കൌണ്‍സില്‍ ഭാരവാഹികള്‍ നിര്‍ദേശങ്ങള്‍ നല്‍കി . നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുവാനും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനും ആണ് കൂട്ടായ്മ ചേര്‍ന്നത് . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഈ യോഗത്തില്‍ നുഴഞ്ഞു കയറി സര്‍ക്കാരിനെ ബാധിക്കുന്ന അഭിപ്രായങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ നല്‍കി .

പൊതുജനത്തിന്‍റെ പണം തട്ടിച്ച പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ ശക്തമായ സമരവും നിയമ നടപടികളും ഉണ്ടാകും . നിക്ഷേപം സ്വീകരിച്ചു കൊണ്ടിരിക്കുന്ന അംഗീകാരം ഇല്ലാത്ത കേരളത്തിലെ മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതൊരു മുന്നറിയിപ്പാണ് .അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചിരുന്നു .
പോപ്പുലര്‍ ധനകാര്യ തട്ടിപ്പുപുറത്തുകൊണ്ടുവന്നത് “കോന്നി വാര്‍ത്ത ഡോട്ട് കോം ” ആണെന്ന് നിക്ഷേപകര്‍ പറഞ്ഞു .ഇതിനാല്‍ കൂടുതല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തി