മുഖത്തെ പാടുകളും കുരുവും കാരയുമെല്ലാം നിമിഷനേരം കൊണ്ട് മാറ്റാം

Spread the love

സ്ത്രീ പുരുഷ ഭേദമന്യേ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖത്തെ കാരയും കുരുവും. ഇത് മുഖത്ത് ഉള്ളപ്പോൾ വെറുതെ തൊട്ടും തലോടിയും പൊട്ടിച്ചും മുഖത്ത് പാടുകൾ വീഴ്ത്തുന്നതും നമുക്ക് ഒരു ‘ഹോബി’ ആണ്. എന്നാൽ ഇതിൽ നിന്ന് എങ്ങനെ മുക്തി നേടാം എന്ന് അറിയുമോ ? വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് മുഖത്തെ പാടുകളും കുരുവും കാരയുമെല്ലാം മാറ്റാവുന്നതേയുള്ളു

Related posts