കോന്നി താലൂക്കില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ അംഗീകാരം ഇല്ലാത്ത കാരണത്താല്‍ റദ്ദാക്കിയ സംഭവത്തില്‍ മുന്‍ മന്ത്രിയും കോന്നി എം എല്‍ എ യുമായ അടൂര്‍ പ്രകാശിന് പൂര്‍ണ്ണ പിന്തുണ നല്കുവാന് യോഗത്തില്‍ തീരുമാനം ഉണ്ടായി .എന്നാല്‍ അടൂര്‍ പ്രകാശിന്റെ ഏക പക്ഷീയമായ നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്ന് ഏതാനും തീരുമാനം കൈകൊണ്ടു .ഡി സി സി നേതൃത്വം ഡി കെ ടിഎഫ് കമ്മറ്റി എന്ന നിലയില്‍ വിളിച്ചു ചേര്‍ത്ത എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗത്തിലാണ് തീരുമാനം എടുത്തത് .പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ സമരം നടത്തുമെന്നുള്ള അടൂര്‍ പ്രകാശിന്റെ പ്രസ്താവന എ വിഭാഗത്തിനു നീരസം ഉണ്ടാക്കിയിട്ടുണ്ട് .യു ഡി എഫ് സമരം നടത്തുമെന്ന് പറഞ്ഞു എങ്കിലും തീരുമാനം ഉണ്ടായിട്ടില്ല .
Related posts
-
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു: 3 മരണം
അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 മരണം. ഓട്ടോയാത്രികാരായ ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ്... -
കേരളത്തിലെ ആദ്യ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം CMS കോളേജിൽ തുറന്നു
ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം CMS കോളേജിൽ തുറന്നു. കേരള സെൻട്രൽ... -
‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു
തിരുവല്ല ശ്രീഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ അധ്യക്ഷതയില്‍...
