Trending Now

കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള സ​ബ്സി​ഡി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി

മും​ബൈ: കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള മൂ​ന്നു ശ​ത​മാ​നം സ​ബ്സി​ഡി പ​ദ്ധ​തി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന ഈ ​ഇ​ള​വ് തു​ട​രു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ന​ലെ​യാ​ണു പു​റ​ത്തി​റ​ക്കി​യ​ത്. ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ പ​ലി​ശ സ​ബ്സി​ഡി​യി​ല്ലെ​ന്നു പ​ല ബാ​ങ്കു​ക​ളും ഇ​ട​പാ​ടു​കാ​രോ​ടു പ​റ​ഞ്ഞി​രു​ന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി.

മൂ​ന്നു ല​ക്ഷം രൂ​പ​ വ​രെ​യു​ള്ള ഹ്ര​സ്വ​കാ​ല (ഒ​രു വ​ർ​ഷം വ​രെ) കാ​ർ​ഷി​കവാ​യ്പ (വി​ള​വാ​യ്പ)​യ്ക്കാ​ണു സ​ബ്സി​ഡി. കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ചാ​ൽ മൂ​ന്നു ശ​ത​മാ​നം പ​ലി​ശ കു​റ​യ്ക്കും. ഏ​ഴു ശ​ത​മാ​നം പ​ലി​ശ​യ്ക്ക് അ​നു​വ​ദി​ക്കു​ന്ന കാ​ർ​ഷി​ക വാ​യ്പ​യു​ടെ പ​ലി​ശ അ​ങ്ങ​നെ നാ​ലു ശ​ത​മാ​ന​മാ​യി കു​റ​യും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!